എന്താണ് ഗ്രാവതാര്‍ ഇമേജുകള്‍? ഇവ കൊണ്ടുള്ള ഉപയോഗങ്ങള്‍ എന്തൊക്ക? ഒരു ഗ്രാവതാര്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്നതെങ്ങനെ?
നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിരവധി വെബ് ഫോറങ്ങളിലും ബ്ലോഗുകളിലും കമന്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാകും, comment നൊപ്പം പലരുടേയും പ്രൊഫൈല്‍ ഫോട്ടോയും ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ upload ചെയ്യാതെ എങ്ങിനെ ഈ ഫോട്ടോ അവിടെ...
View Article